Sunday, September 25, 2011

ബാനര്‍ ഫിലിം സൊസൈറ്റിയുടെ ഫിലിം ഫെസ്റ്റ് 25ന്




ബാനര്‍ ഫിലിം സൊസൈറ്റിയുടെ ഈമാസത്തെ ചലച്ചിത്ര പ്രദര്‍ശനം 25ന് ഞായറാഴ്ച നടക്കും.
സംഗീതം മുഖ്യവിഷയമായ ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നതെന്നതാണ് പ്രത്യേകത. വഴുതക്കാട് ലെനിന്‍ ബാലവാടിയാണ് വേദി.


ചിത്രങ്ങളും സമയവും: രാവിലെ 9.30ന് -ഇന്റര്‍നാഷനല്‍ (2006) സംവിധാനം: മുഹാറം ഗുല്‍മെസ് (ടര്‍ക്കി), രാവിലെ 11.30ന് 'ഒണ്‍സ്' (2006) സംവിധാനം: ജോണ്‍ കാര്‍ണി (അയര്‍ലന്റ്), 2.30ന് 'ആഗസ്റ്റ് റഷ് (2007) സംവിധാനം: കിര്‍സ്റ്റെന്‍ ഷെരിദാന്‍ (യു.എസ്.എ), 4.30ന് 'ചിക്കാഗോ' (2002) സംവിധാനം: റോബ് മാര്‍ഷല്‍ (യു.എസ്.എ).
banner film society, film festival, baner film fest

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.