Friday, September 16, 2011

നിഖിതയുടെ വിലക്ക് നീക്കി




കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടി നിഖിതക്ക് ഏര്‍പ്പെടുത്തിയ മൂന്നുവര്‍ഷത്തെ വിലക്ക് നീക്കി.


നടന്‍ ദര്‍ശനും ഭാര്യ വിജയലക്ഷ്മിയും തമ്മിലുള്ള കുടുംബപ്രശ്നം വഷളാകാന്‍ കാരണം നിഖിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നഡയില്‍ സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയത്. 


സിനിമാ മേഖലയില്‍ പല കോണുകളില്‍ നിന്നും വിലക്കിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് നിര്‍മാതാക്കളുടെ സംഘടനയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സംഘടനയുടെ തീരുമാനം നടി നിഖിത സ്വാഗതം ചെയ്തിട്ടിട്ടുണ്ട്. 


also read,

നടന്‍ ദര്‍ശന്റെ കുടുംബത്തില്‍ കലഹമുണ്ടാക്കി, നിഖിതക്ക് കന്നഡയില്‍ വിലക്ക്

Ban on actor Nikita lifted, nikita tukral, darshan, darshan-nikitha issue, kannada film industry, actress nikitha

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.