Thursday, August 18, 2011

ഷോര്‍ട്ട് ഫിലിം ശില്‍പശാല 20ന്


തിരുവനന്തപുരം ബാനര്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20 ശനിയാഴ്ച ഷോര്‍ട്ട് ഫിലിം ശില്‍പശാല സംഘടിപ്പിക്കുന്നു. 

പി.എം.ജിയിലുള്ള സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയത്തില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നു. രാവിലെ 9.30 മുതല്‍ നടക്കുന്ന ശില്‍പശാലയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. 

വിവിധ മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ഷോര്‍ട്ട് ഫിലിമുകള്‍ ശില്‍പശാലയില്‍ പ്രദര്‍ശിപ്പിക്കും. 
വിശദവിവരങ്ങള്‍ക്ക്: സെക്രട്ടറി, ബാനര്‍ ഫിലിം സൊസൈറ്റി, കുന്നുകുഴി, തിരുവനന്തപുരം. ഫോണ്‍: 9349931452, 9847099923. ഇ മെയില്‍: banertvm@gmail.com. ബ്ലോഗ്: banertvm.blogspot.com

short film seminar, baner film society, malayalam short film news, malayalam short films

1 comments:

Anonymous said...

silpasala nannayirunnu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.