Friday, August 19, 2011

Gallery: മണിയും ബാലയും ഒന്നിക്കുന്ന 'പ്രിയപ്പെട്ട നാട്ടുകാരേ'



കലാഭവന്‍ മണിയും ബാലയും മുഖ്യവേഷത്തിലെത്തുന്ന 'പ്രിയപ്പെട്ട നാട്ടുകാരേ' ഉടന്‍   പ്രദര്‍ശനത്തിനെത്തുന്നു.

ഗ്രാമി എന്റര്‍ടെയ്ന്‍മെന്റ് കമ്പനിക്ക് വേണ്ടി സജേഷ് നായര്‍ നിര്‍മിക്കുന്ന ചിത്രം ശ്രീജിത്ത് പലേരിയാണ് സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നത്. രാഷ്ട്രീയവും പ്രണയവുമാണ് കഥ. 
സംഗീതം: അജി സരസ്, ക്യാമറ: സുധി. കഥ, തിരക്കഥ: സന്തോഷ്. 

ലക്ഷ്മി ശര്‍മ, മല്ലിക, ജഗതി ശ്രീകുമാര്‍, ഗണേഷ്കുമാര്‍, മാള അരവിന്ദന്‍, എം.ആര്‍ ഗോപകുമാര്‍, നന്ദു, കലാഭവന്‍ ഷാജോണ്‍, കിഷോര്‍, സുകുമാരി, റോസ്ലിന്‍, കനകലത തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

priyapetta naattukaare posters
(click to enlarge)




priyapetta naattukare, malayalam movie priyapetta aattukaare, priyappetta nattukare gallery, bala, mallika, lakshmi sharma, kalabhavan mani, sreejith paleri

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.