Friday, August 12, 2011

കഥയിലെ നായിക തീയറ്ററുകളില്‍



ഉര്‍വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കഥയിലെ നായിക' 12ന് തീയറ്ററുകളിലെത്തുന്നു. 
നവാഗതനായ ദിലീപ് സംവിധാനം ചെയ്ത ചിത്രത്തില്‍ റോമ, രാധിക, ശാരി, പ്രജോദ്, സുരാജ് വെഞ്ഞാറമൂട്, സായ് കുമാര്‍, ബോബന്‍ ആലുംമൂടന്‍, കെ.പി.എ.സി ലളിത, കോട്ടയം നസീര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

തിരക്കഥ, സംഭാഷണം: സിനോജ് നെടുങ്ങോലം. ക്യാമറ: സാദത്ത്. ഗാനങ്ങള്‍: ഷിബു ചക്രവര്‍ത്തി. സംഗീതം: തേജ് മെര്‍വിന്‍. വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നോബി, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സായൂജ്യം ഫിലിംസാണ് വിതരണം.




kadhayile nayika, kadhayile nayika released, roma, roma in kadhayile nayika, roma stills, urvashi, urvashi and roma, prajod kalabhavan, kottayam nazeer, suraj venjaramood, radhika

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.