Tuesday, August 30, 2011

iffk 2011 അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു



ഡിസംബര്‍ ഒന്ന് മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2010 സെപ്റ്റംബര്‍ ഒന്നിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് മല്‍സരവിഭാഗത്തില്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പരിഗണിക്കുക. എന്‍ട്രി ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദവിവരവും അപേക്ഷാഫോറവും www.iffk.in ലുണ്ട്.

iffk, iffk2011, international film festival of kerala, entries invited for iffk, december 2011, iffk thiruvananthapuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.