അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ ജിവിതകഥയെ ആധാരമാക്കി മിലന്‍ ലുത്രിയ ഒരുക്കുന്ന ഹിന്ദി ചിത്രം 'ഡര്‍ട്ടി പിക്ചര്‍' സില്‍ക്കിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും.
വിദ്യാ ബാലനാണ് സില്‍ക്കിനോട് സാമ്യമുള്ള നായിക വേഷം അവതരിപ്പിക്കുന്നത്. നസറുദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് മുന്‍നിര നായികയായ വിദ്യ ഇതില്‍ നായികയാകാന്‍ സമ്മതിച്ചത്. ഏക്താ കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ വിജയലക്ഷ്മി എന്ന പേരില്‍ ജനിച്ച സില്‍ക്ക് സ്മിത പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണിയായി വളരുകയായിരുന്നു. ഒടുവില്‍ 2002ല്‍ ചെന്നൈയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ അവരെ കണ്ടെത്തുകയായിരുന്നു.
![]() |
vidya balan- silk smitha |
dirty picture, hindi movie dirty picture, vidya balan, vidya balan in dirty picture, dirty picture release, silk smitha, ekta kapoor, dirty picture first look, vidya balan sexy photos from dirty picture,
0 comments:
Post a Comment