Wednesday, August 3, 2011

Oru nuna kadha Gallery: ജഗതിയും വിവേകും ഒന്നിച്ച 'ഒരു നുണക്കഥ' അഞ്ചുമുതല്‍


തമിഴിലെ പ്രമുഖ ഹാസ്യതാരം വിവേക് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന 'ഒരു നുണക്കഥ' ആഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യുന്നു.
 ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, റിയാസ് ഖാന്‍, ഇന്ദ്രന്‍സ്, രവീന്ദ്രന്‍, പീയുഷ്, അനീഷ് മേനോന്‍, അഷ്റഫ് , അശ്വതി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍സനാണ്.
 നിര്‍മാണം: മാത്യു എബ്രഹാം. തിരക്കഥ: എബ്രഹാം ബേബി, അഭിലാഷ് രാമചന്ദ്രന്‍. സംഗീതം: മിഥുന്‍ ഈശ്വര്‍. ക്യാമറ: സൂരജ് കൊല്ലേരി. സംഘട്ടനം: മാഫിയാ ശശി.  ബെന്‍ ആര്‍ട്സ് ചിത്രം തീയറ്ററുകളില്‍ എത്തിക്കും. 

oru nuna kadha gallery
(click to enlarge)























oru nuna kadha, oru nunakadha malayalam movie, oru nuna kadha stills, vivek, vivek in malayalam film, jagathy sreekumar, indrans, suraj venjaramood

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.