Tuesday, August 2, 2011

'നിഴല്‍ക്കുത്ത്' ലൊക്കാര്‍ണോ ഫെസ്റ്റിവലിലേക്ക്



ആഗസ്റ്റ് 13 വരെ നടക്കുന്ന ലൊക്കാര്‍ണോ (സ്വിറ്റ്സര്‍ലന്‍ഡ്) ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ റിട്രോസ്പെക്ടീവില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കുത്ത്' പ്രദര്‍ശിപ്പിക്കും.  

ചിത്രം അവതരിപ്പിക്കുന്നതിനും അനുബന്ധമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനും അടൂരിന് മേളയിലേക്ക് ക്ഷണമുണ്ട്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച 'നിഴല്‍ക്കുത്ത്' 2002 ലാണ് പുറത്തിറങ്ങിയത്. 

adoor gopalakrishnan, nizhal kuthu, nizhalkuthu, shadow kill, adoor, oduvil unnikrishnan, lokarno festival

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.