Saturday, July 2, 2011

Three Kings Gallery: വി.കെ. പ്രകാശിന്റെ 'ത്രീ കിംഗ്സ്' ശനിയാഴ്ച മുതല്‍




'ഗുലുമാലി'നു ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ത്രീ കിംഗ്സ്' ശനിയാഴ്ച ജൂലൈ രണ്ടിന് തീയറ്ററുകളില്‍ എത്തുന്നു. ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ നായകന്‍മാരാകുന്ന ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്നറാണ്.സംവൃത സുനില്‍, ആന്‍ അഗസ്റ്റിന്‍, സന്ധ്യ എന്നിവരാണ് നായികമാര്‍. 

കെ.എന്‍.എം ഫിലിംസിനുവേണ്ടി ജീവന്‍ നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. ക്യാമറ: വേണു, എഡിറ്റിംഗ്: മഹേഷ് നാരായണന്‍. കെ.എന്‍.എം ഫിലിംസും അചപ്പു റിലീസുമാണ് വിതരണക്കാര്‍.

three kings poster gallery
(click to enlarge)








three kings, malayalam movie three kings, v.k prakash, jayasurya, kunchako boban, indrajith, ann augustine, sandhya, samvritha sunil, three kings released, three kings review, three kings gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.