Friday, July 29, 2011

Orma maatram gallery: ദിലീപിന്റെ 'ഓര്‍മ മാത്രം' തീയറ്ററുകളില്‍



ദിലീപിനെ നായകനാക്കി മധു കൈതപ്രം സംവിധാനം ചെയ്ത 'ഓര്‍മ മാത്രം' 29ന് തീയറ്ററുകളില്‍ എത്തുന്നു. റഹീം കടവത്തിന്റെ കഥക്ക് സി.വി ബാലകൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക, ധന്യ മേരി, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

മകനെ കാണാതാവുന്ന പിതാവിന്റെ വൃഥകളാണ് കഥ. വ്യത്യസ്ത മതങ്ങളിലുള്ളവരുടെ വിവാഹം, ഭ്രൂണ ഹത്യ തുടങ്ങിയ ഗൌരവകരമായ വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു. 

സംഗീതം: കൈതപ്രം വിശ്വനാഥന്‍, ക്യാമറ: എം.ജെ രാധാകൃഷ്ണന്‍, വിതരണം: മഞ്ജുനാഥ റിലീസ്, നിര്‍മാണം: രാജന്‍ തളിപ്പറമ്പ്. 

orma matram gallery
(click image to enlarge)










orma matram, orma mathram, malayalam movie orma matram, orma matram gallery, orma matram review, dileep, dileep in orma matram, dhanya mary varghese, priyanka nair, madhu kaithapram, c.v balakrishnan

2 comments:

Arjun Bhaskaran said...

ഇതൊരു നല്ല ചിത്രം ആവട്ടെ..ആശംസകള്‍ നേരുന്നു

Smitha said...

hope this will be a good effort..dileep looks gud

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.