Friday, July 8, 2011

ധനുഷിന്റെ 'വേങ്കൈ' തീയറ്ററുകളില്‍


സിങ്കത്തിന് ശേഷം ഹരി സംവിധാനം ചെയ്യുന്ന 'വേങ്കൈ' ലോക വ്യാപകമായി വ്യാഴാഴ്ച റിലീസായി. കേരളത്തിലും പ്രമുഖ കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. 

ധനുഷ്, തമന്ന എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ആക്ഷനും പാട്ടിനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നല്‍കുന്ന എന്റര്‍ടെയ്നറാണ് ചിത്രം. രാജ് കിരണ്‍, പ്രകാശ് രാജ്, ഗഞ്ചാ കറുപ്പ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദേവിശ്രീ പ്രസാദ് ആണ് സംഗീതം.



vengai, dhanush, tamanna, tamanna gallery, vengai preview, devi sri prasad

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.