Friday, July 8, 2011

തിരുവനന്തപുരത്ത് ഏകദിന ചലച്ചിത്രോല്‍സവം 10ന്


ബാനര്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 'മാസ്റ്റേഴ്സ് ഓഫ് സിനിമ' എന്ന പേരില്‍ ഏകദിന ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നു. 

ഞായറാഴ്ച തിരുവനന്തപുരം ലെനിന്‍ ബാലവാടിയിലാണ് പ്രദര്‍ശനം. 
രാവിലെ 9.30 ന് ബര്‍ഗ്മാന്റെ 'ദ ടച്ച്', 11.30 ന് കുറസോവയുടെ 'റാപ്സഡി ഇന്‍ ആഗസ്റ്റ്', 2.30 ന് ഫെല്ലിനിയുടെ 'റോമ', 4.30 ന് സത്യജിത്റായുടെ 'അഭിജാന്‍' എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9349931452, 9847099923. 


banner film society, film festival trivandrum, kurasova, bergman, satyajith ray

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.