18 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂപ്പര്‍ താരങ്ങളൊന്നും ഇല്ലാതെ തന്നെ സൂപ്പര്‍ഹിറ്റായ 'ഉപ്പുകണ്ടം ബ്രദേഴ്സി'ന്റെ രണ്ടാം ഭാഗം തീയറ്ററുകളിലെത്തി. 'ഉപ്പുകണ്ടം ബദേഴ്സ് -ബാക്ക് ഇന്‍ ആക്ഷന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ആദ്യഭാഗത്തിന്റെ സംവിധായകനായ ടി.എസ് സുരേഷ് ബാബു തന്നെയാണ്.
തമിഴ് യുവതാരം ശ്രീകാന്ത് ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. ഹണി റോസാണ് നായിക. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ബാബു ആന്റണി, ജഗദീഷ്, ബൈജു തുടങ്ങിയവര്‍ ഇതിലുമുണ്ട്. സീമ, വാണി വിശ്വനാഥ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.
ജൂണ്‍ 17നാണ് ചിത്രം റിലീസായത്. അല്ഫോണ്സാണാണ് സംഗീതം. എഡിറ്റിംഗ്: ഡോണ്‍ മാക്സ്. മാസ് റീല്‍സ് നിര്‍മിക്കുന്ന ചിത്രം സ്ക്രീന്‍ ആര്‍ട്സും ഹൈനസ് റിലീസുമാണ് വിതരണം ചെയ്യുന്നത്.
uppukantom brothers gallery
(click image to enlarge)
uppukantam brothers, uppukantam brothers gallery, malayalam new movies, malayalam films, malayalam actress honey rose, sreekanth, babu antony, suraj venjaramood, jagathy sreekumar, seema, t.s suresh babu
1 comments:
how d movie?
Post a Comment