Saturday, June 25, 2011

'ആദാമിന്റെ മകന്‍ അബു'വിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി



ഒട്ടേറെ ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ആദാമിന്റെ മകന്‍ അബു എന്ന മലയാള ചലച്ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി പഞ്ചായത്ത് സാമൂഹ്യക്ഷേമ മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. ഉത്തരവ് ഗവ. വെബ്‌ സൈറ്റില്‍  ലഭ്യമാണ്. 

adaminte makan abu, adaminte makan abu review, adaminte makan abu exempted from entertainment tax, salim kumar, salim ahamed

2 comments:

Shibu said...

good gesture from govt.

Rajeev Nair said...

Yes. Good films need such support from the govt. Nice to hear.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.