ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന 'ദി ട്രെയിന്‍' 27 വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു.
ഹാര്‍വെസ്റ്റ് ഡ്രീംസ് ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, ജഗതി ശ്രീകുമാര്‍,അഞ്ജലി സബര്‍വാള്‍, സബിതാ ജയരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സിനു മുരുക്കുംപുഴ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ശ്രീനിവാസാണ്. റഫീക് അഹമ്മദിന്റേതാണ് ഗാനങ്ങള്‍.2006 ല്‍ മുംബൈയില്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടന്ന സ്ഫോടനങ്ങളും ഇരയാകുന്ന മലയാളികളുടെ ജീവിതവുമാണ് കഥാവിഷയം.
the train gallery
(click to enlarge)
the train, the train gallery, jayaraj, malayalam movie the train, mammootty, jayasurya, sabitha jayaraj, anjali sabarwal, jagathy sreekumar, kuttamath films
1 comments:
nalla oo------ ya padam
Post a Comment