തെലുങ്ക് സിനിമയിലെ യുവ ആക്ഷന്‍ ഹീറോ ജൂനിയര്‍ എന്‍.ടി.ആര് വ്യാഴാഴ്ച വിവാഹിതനായി. ഹൈദരാബാദിലെ വന്‍ വ്യവസായി കുടുംബത്തിലെ ഇളംമുറക്കാരിയും മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബന്ധുവുമായ ലക്ഷ്മി പ്രണതിയാണ് വധു.
കോടികള്‍ മുടക്കി നടന്ന വിവാഹത്തില്‍ സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖര്‍ക്കും എന്‍.ടി.ആറിന്റെ ആരാധകര്‍ക്കും ക്ഷണമുണ്ടായിരുന്നു. ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി, ചന്ദ്ര ബാബു നായിഡു, താരങ്ങളായ ചിരംജീവി, നാഗാര്‍ജുന, പ്രഭു, അമല, പ്രിയാമണി, രാം ചരണ്‍ തേജ, നാഗ ചൈതന്യ, 22 കോടിയോളം രൂപ ചെലവഴിച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വധു ധരിച്ച വിവവാഹപ്പട്ടിന് 50 ലക്ഷത്തിലേറെ രൂപയുടെ മതിപ്പുണ്ട്. കൂറ്റന്‍ സെറ്റ് പോലെ ഒരുക്കിയ വിവാഹ മണ്ഡപത്തിന് 15 കോടിയോളം ചെലവാക്കിയിട്ടുണ്ട്.
തെലുങ്കിലെ ഇതിഹാസ നായകന് എന്‍.ടി രാമറാവുന്റെ ചെറുമകനാണ് ജൂനിയര്‍ എന്‍.ടി.ആര്. എന്‍.ടി ഹരികൃഷ്ണയാണ് പിതാവ്.
![]() |
junior ntr and lakshmi with chiranjeevi and son ram charan |
![]() |
lakshmi pranathi |
junior n.t.r, junior n t r marriage, lakshni pranathi, n.t.r
2 comments:
kettiyal ingane kettanam
പെണ്ണ് കാണാന്‍ കൊള്ളില്ല. കുഴപ്പമില്ല പൈസ ലാവിഷ് അല്ലെ
Post a Comment