Saturday, May 28, 2011

ബാനര്‍ ഫിലിം ഫെസ്റ്റ് 29ന്



ബാനര്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓസ്കാറില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മെയ് 29 ഞായറാഴ്ച തിരുവനന്തപുരം ലെനിന്‍ ബാലവാടി (ടാഗോര്‍ തീയറ്ററിന് പിന്‍വശം) യിലാണ് പ്രദര്‍ശനം. നാലു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

രാവിലെ 9.30ന് 'ഇന്‍ എ ബെറ്റര്‍ വേള്‍ഡ്', 11.30ന് 'ഡിപ്പാര്‍ചേഴ്സ്', ഉച്ച 2.30ന് 'ദി സീക്രട്ട് ഇന്‍ ദെയര്‍ ഐസ്', വൈകിട്ട് അഞ്ചിന് 'ദി സീ ഇന്‍സൈഡ്' എന്നിങ്ങനെയാണ് ചിത്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847099923, 9349931452.


banner film festival, banner film society, oscar films, the sea inside, departures

1 comments:

ARAVIND said...

GOOD ATEMPT..LIKE TO SEE ALL FILMS.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.