Wednesday, April 20, 2011

മമ്മൂട്ടി വെനീസിലെ വ്യാപാരിയാകുന്നു


സംവിധായകന്‍ ഷാഫിയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. 'വെനീസിലെ വ്യാപാരി' എന്നാണ് ചിത്രത്തിന്റെ പേര്. മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രം ഷാഫി തുടങ്ങുന്നത്.

മുരളി ഫിലിംസ് മാധവന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന ജെയിംസ് ആല്‍ബര്‍ട്ടാണ്. സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്നറാണ് ഷാഫി ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. ആലപ്പുഴയിലാണ് ലൊക്കേഷന്‍ ഉദേദശിക്കുന്നത്. മമ്മൂട്ടി-ഷാഫി ടീം ഒന്നിച്ച അവസാനചിത്രം 'ചട്ടമ്പിനാട്' ആയിരുന്നു. 

venicile vyapari, mammooty-shafi film, mammootty, shafi, murali films

1 comments:

Rajeev Nair said...

Getting bored with same old movie making styles...lets see how this one goes...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.