Monday, March 7, 2011

താരശോഭയില്‍ അല്ലു അര്‍ജുന് താലികെട്ട്


തെന്നിന്ത്യന്‍ യുവ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വിവാഹം ഞായറാഴ്ച ഹൈദരാബാദില്‍ നടന്നു. ചലച്ചിത്ര മേഖലയിലെയും മറ്റു തുറകളിലെയും അനേകം പ്രമുഖരുടെയും ആരാധകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അല്ലു അര്‍ജുന്‍ സ്നേഹാ റെഡ്ഢിക്ക് താലിചാര്‍ത്തിയത്.
ഹൈദരാബാദ് മാധപൂര്‍ ഹൈടെക്സില്‍ ഒരുക്കിയ വമ്പന്‍ വിവാഹസെറ്റിലാണ് ആഡംബരപൂര്‍വം വിവാഹ ചടങ്ങുകള്‍ നടന്നത്. 

പ്രമുഖ നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനായ അല്ലു അര്‍ജുന്റെ വിവാഹ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത് അമ്മാവന്‍മാരായ സൂപ്പര്‍താരങ്ങള്‍ ചിരംജീവിയും പവന്‍ കല്യാണുമാണ്.

തെലുങ്കിലെ മിക്ക താരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ തമിഴ് നടന്‍ സൂര്യ ഉള്‍പ്പെടെയുള്ളവരും സന്നിഹിതരായിരുന്നു. വ്യവസായ പ്രമുഖന്‍ ചന്ദ്രശേഖര്‍ റെഡ്ഢിയുടെ മകളാണ് വധുമായ സ്നേഹ. 

more pictures of allu arjun marriage
(click image to enlarge)



allu arjun marriage, allu arjun, sneha reddy

3 comments:

Bindu Kudikilla said...

for latest updates..filim news

For latest updates news said...

film news

For latest updates news said...

film news

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.