Wednesday, March 2, 2011

'സിറ്റി ഓഫ് ഗോഡ്' അടുത്തവാരം


'നായകനു'ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന 'സിറ്റി ഓഫ് ഗോഡ്' അടുത്തവാരം തീയറ്ററുകളിലെത്തുന്നു. 

ഇന്ദ്രജിത്ത്, പൃഥ്വിരാജ്, റീമാ കല്ലിംഗല്‍, പാര്‍വതി, ശ്വേതാ മേനോന്‍, രോഹിണി, ജഗദീഷ്, കിഷോര്‍ സത്യ, ശ്രീഹരി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ രചന ബാബു ജനാര്‍ദനന്റേതാണ്. 
മേരി മാതാ ഫിലിംസിനുവേണ്ടി എം.അനിതയും അനില്‍ മാത്യുവും നിര്‍മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവാണ്.

സംഗീതം: പ്രശാന്ത് പിള്ള, ഗാനങ്ങള്‍: അനില്‍ പനച്ചൂരാന്‍, എഡിറ്റിംഗ്: മനോജ്, കല: സാലൂ കെ ജോര്‍ജ്.

city of god -malayalam movie gallery
(click image to enlarge)
























city of god, indrajith, prithviraj, rima kallingal, parvathi, rohini, swetha menon, lijo jose pelliserry, babu janardhanan, city of god gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.