ബാനര്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 27 ഞായറാഴ്ച തിരുവനന്തപുരം ജോയന്റ് കൌണ്‍സില്‍ ഹാളില്‍ 'കാന്‍' ചലച്ചിത്രമേളയില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.
രാവിലെ 10ന് ദി ചൈല്‍ഡ്, 11.30ന് സണ്‍സ് റൂം, 2.30ന് റോസറ്റ, 4.30ന് ദി പിയാനിസ്റ്റ് എന്നിങ്ങനെയാണ് സമയക്രമം. വിശദവിവരങ്ങള്‍ക്ക് ആര്.ബിജു, ഫോണ്‍: 9349931452 നമ്പറിലോ banertvm.blogspot.com വിലാസത്തിലോ ബന്ധപ്പെടണം.
banner film society, banner film festival
0 comments:
Post a Comment