Friday, February 11, 2011

Race gallery: കുഞ്ചാക്കോയും ഇന്ദ്രജിത്തുമായി 'റേസ്' എത്തി


കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, മമ്ത മോഹന്‍ദാസ്, ഗൌരി മുഞ്ചാല്‍ തുടങ്ങിയവരെ അണിനിരത്തി കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'റേസ്' 11ന് റിലീസ് ചെയ്യുന്നു. 

തമിഴ്ചിത്രങ്ങളായ 'തമ്പിക്കോട്ടൈ', 'ഇളൈഞ്ജന്‍' തുടങ്ങിയവയും കേരളത്തില്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. നരേന്‍ നായകനാകുന്ന 'തമ്പിക്കോട്ടൈ'യില്‍ പ്രഭു, പൂനം ബജ്വ, മീന തുടങ്ങിയവര്‍ അഭിനയിക്കുന്നു. കരുണാനിധിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഇളൈഞ്ജനില്‍ പാ വിജയ് നായകനാകുന്നു. മീരാ ജാസ്മിന്‍, രമ്യ നമ്പീശന്‍, നമിത എന്നിവരാണ് നായികമാര്‍.
കഴിഞ്ഞവാരം റിലീസ് ചെയ്ത 'ഗദ്ദാമ' ശരാശരി കലക്ഷന്‍ നേടുന്നുണ്ട്. 

race gallery


















race, malayalam film race, race gallery, kukku surendran, gauri munjal, mamtha mohandas, kunchacko boban, indrajith

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.