Wednesday, February 23, 2011

'മൊഞ്ചുള്ള നാട്ടിലെ വമ്പുള്ള പഹയന്‍' സ്വിച്ച് ഓണ്‍ നടന്നു


രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള'മൊഞ്ചുള്ള നാട്ടിലെ വമ്പുള്ള പഹയന്‍' ടെലി സിനിമയുടെ  സ്വിച്ച് ഓണ്‍ കര്‍മ്മം  പശസ്ത നടന്‍ മധു നിര്‍വഹിച്ചു. ഈ മുഴുനീള കോമഡി ചിത്രത്തിന്റെ കഥയും സംവിധാനവും ഭരതന്നൂര്‍ ഷമീര്‍ നിര്‍വഹിക്കുന്നു.

നിര്‍മ്മാണം: റാഫി പാങ്ങോട്. തിരക്കഥ: ഷെരീഫ് പാങ്ങോട്. കാമറ: സുനില്‍ കൈമനം.  ഓവര്‍സീസ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അഭിനയിക്കും.

ദ്വൈതം, എക്സിറ്റ്, സ്കൂളിലേക്ക് ഒരു ചുമല്‍ദൂരം, നാഗമാണിക്ക്യം, പാര്‍ട്ട്ണര്‍ഷിപ്പ് എണ്ണിങ്ങനെയുള്ള ഹ്രസ്വചിത്രങ്ങള്‍ ഭരതന്നൂര്‍ ഷമീര്‍ സംവിധാനം ചെയ്തിട്ടുണ്ട്. പിന്റോയെക്കുറിച്ചുള്ള  ഒരു ദേശം ഒരാളോട് പറഞ്ഞതിന്റെ തിരക്കഥയും രചിച്ചിട്ടുണ്ട്.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.