Saturday, January 8, 2011

Traffic gallery: ത്രസിപ്പിക്കാന്‍ 'ട്രാഫിക് 'എത്തി

പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന സംഭവങ്ങളുമായി രാജേഷ് പിള്ള സംവിധാനം ചെയ്ത റോഡ് മൂവി 'ട്രാഫിക്' തീയറ്ററുകളിലെത്തി. 

വന്‍ താരനിര ചിത്രത്തിലുണ്ടെങ്കിലും താര കേന്ദ്രീകൃതമായല്ല കഥ നീങ്ങുന്നതെന്നതാണ് പ്രത്യേകത. വെള്ളിയാഴ്ച തീയറ്ററിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും യുവതാരനിരയുമുള്ളതിനാല്‍ ചിത്രം ശ്രദ്ധിക്കപ്പെടുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, സായ്കുമാര്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അനൂപ് മേനോന്‍, റഹ്മാന്‍, കൃഷ്ണ, സന്ധ്യ, രമ്യ നമ്പീശന്‍, ലെന, റോമ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 


traffic movie gallery and posters
(click image to enlarge)



















traffic, traffic malayalam film, traffic gallery, rajesh pillai, cinemajalakm gallery, kunchacko boban, asif ali, sreenivasan, vineeth sreenivasan, saikumar, remya nambeeshan, nisha sarang, roma, anoop menon, roma gallery, sandhya

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.