Saturday, January 15, 2011

Kaavalan Gallery: കാവലന്‍ കേരളത്തിലും

വിജയ് നായകനാകുന്ന 'കാവലന്‍' പൊങ്കലിന് തമിഴ്നാട്ടിനൊപ്പം കേരളത്തിലുമെത്തുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം 'ബോഡി ഗാര്‍ഡ്' എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ്. അസിന്‍, മിത്രാ കുര്യന്‍ എന്നിവരാണ് നായികമാര്‍. തമീന്‍സ് റിലീസ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. 

photo gallery of tamil movie kaavalan
(click image to enlarge)

























kaavalan, kaavalan gallery, asin, asin gallery, mitra kurien gallery, vijay gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.