Friday, January 28, 2011

അര്‍ജുനന്‍ സാക്ഷി, ഇതു നമ്മുടെ കഥ തീയറ്ററുകളില്‍


പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'അര്‍ജുനന്‍ സാക്ഷി', രാജേഷ് കണ്ണങ്കരയുടെ 'ഇത് നമ്മുടെ കഥ' എന്നീ മലയാള ചിത്രങ്ങള്‍ ഈവാരം (28) റിലീസ് ചെയ്യുന്നു.
ഏറെ പ്രതീക്ഷകളുള്ള അര്‍ജുനന്‍ സാക്ഷി, കേരളത്തിന് പുറമേ ബംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലും നിരവധി തീയറ്ററുകളില്‍ റിലീസുണ്ട്. ആന്‍ അഗസ്റ്റിന്‍ ആണ് നായിക. 

രാജേഷ് കണ്ണങ്കരയുടെ 'ഇത് നമ്മുടെ കഥ'യില്‍ ആസിഫ് അലി, നിഷാന്‍, അനന്യ, ജഗതി, ജഗദീഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ശ്രീ ഗോകുലം ഫിലിംസ്  വിതരണം ചെയ്യുന്ന ചിത്രം കെ.സി ജയിംസാണ് നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞവാരം റിലീസ് ചെയ്ത 'കുടുംബശ്രീ ട്രാവല്‍സും' 'ദി മെട്രോ'യും ശരാശരി കളക്ഷന്‍ നേടുന്നുണ്ട്.

arjunan sakshi -advertisement with theatre list
(click images to enlarge)



ithu nammude kadha gallery







ithu nammude kadha, arjunan sakshi, arjunan sakshi gallery, ithu nammude kadha gallery, nishan, asif ali, ananya, prithviraj

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.