Monday, December 20, 2010

ഭാമയുടെ ഗ്ലാമറുമായി 'മഞ്ചിവാഡു'

മലയാളത്തിന്റെ പ്രിയ യുവനടി ഭാമയുടെ ഗ്ലാമര്‍ ഗാനങ്ങളുമായി തെലുങ്ക് ചിത്രം 'മഞ്ചിവാഡു' ഒരുങ്ങുന്നു. 
തനീഷ് നായകനാകുന്ന ചിത്രം ലക്ഷ്മി നാരായണയാണ് സംവിധാനം ചെയ്യുന്നത്. 

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ എന്‍.വി പ്രസാദും പരാസ് ജയിനുമാണ് ചിത്രം നിര്‍മിക്കുന്നത്. 
ശില്‍പിയുടേതാണ് സംഗീതം. 

ഭാമയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഭാമ മലയാളത്തിന് പുറമേ തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 


more stills from manchivaadu telugu film
(click image to enlarge)

























bhama, actress bhama, bhama gallery, bhama hot, bhama manchivaadu, manchivaadu gallery, tanish, manchivaadu telugu, bhama telugu stills

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.