Monday, November 8, 2010

the thriller gallery: ത്രില്ലടിപ്പിക്കാന്‍ 'ത്രില്ലര്‍' വരുന്നു

പൃഥ്വിരാജിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ കഥാപാത്രമായ ഡെപ്യൂട്ടി കമീഷണര്‍ നിരജ്ഞനുമായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ദി ത്രില്ലര്‍' പ്രദര്‍ശനത്തിന് തയാറായി. നവംബര്‍ 17ന് ചിത്രം റിലീസ് ചെയ്യും. 

ആനന്ദ ഭൈരവിയുടെ ബാനറില്‍ സാബു ചെറിയാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കാതറീന ട്രീസയാണ് നായിക. 

മല്ലികാ കപൂര്‍, സിദ്ദിഖ്, ലാലു അലക്സ്, ശിവജി ഗുരുവായൂര്‍, വിജയരാഘവന്‍, റിയാസ് ഖാന്‍, സുബൈര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസും ഒരു ഗാനരംഗത്തിലെത്തുന്നുണ്ട്. ക്യാമറ: ധരണി, ചിത്രസംയോജനം: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, സംഗീതം: ധരന്‍.


image gallery..
click image to enlarge




















the thriller, prithviraj, b. unnikrishnan, ananda bhairavi, sabu cheriyan, catherina treasa, mamtha mohandas, sidhique, dharan, the thriller gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.