Friday, November 5, 2010

കാര്യസ്ഥന്‍ തീയറ്ററുകളില്‍ (gallery added)

ദിലീപിന്റെ നൂറാമത് ചിത്രം 'കാര്യസ്ഥന്‍' ഇന്ന് (നവം.5) തീയറ്ററുകളില്‍. തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഹിറ്റ് ജോഡികളായ ഉദയ് കൃഷ്ണ- സിബി കെ തോമസ് ടീമിന്റേതാണ്. ആന്‍ മെഗാ മീഡിയ നിര്‍മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് നീറ്റാ ആന്റോയാണ്.

 കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസാണ്. കുടുംബ വിനോദചിത്രമെന്ന ലേബലില്‍ എത്തുന്ന ചിത്രത്തില്‍ നായിക പുതുമുഖം അഖിലയാണ്.

 മധു, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലീംകുമാര്‍, സിദ്ദിഖ്, ബിജു മേനോന്‍, ജനാര്‍ദ്ദനന്‍, നിഷാന്ത് സാഗര്‍, ഗണേഷ്, കൊച്ചുപ്രേമന്‍, സുരേഷ് കൃഷ്ണ, വന്ദന തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. 70 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


karyasthan, dileep, thomson, ann mega media, akhila, madhu, salim kumar, suraj venjaramood, sibi k thomas, uday krishna




click photos to enlarge

















0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.