Wednesday, November 10, 2010

electra gallery: ഇലക്ട്ര വരുന്നു

ഗ്രീക്ക് പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള 'ഇലക്ട്ര കോംപ്ലക്സി'നെ ആധാരമാക്കി ഒരച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ശ്യാമപ്രസാദിന്റെ 'ഇലക്ട്ര' പ്രദര്‍ശനത്തിന് തയാറായി. 

നയന്‍താരയും പ്രകാശ്രാജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം മനീഷ കൊയ്രാളയും മലയാളത്തിലെത്തും. നയന്‍താരയുടെ അമ്മവേഷമാണ് മനീഷക്ക്. ബിജു മേനോന്‍, ശ്രുതി മേനോന്‍, സ്കന്ദ, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

രസിക എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിന്ധ്യനാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: സാനു ജോര്‍ജ് വര്‍ഗീസ്. അല്‍ഫോണ്‍സ് സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചൊവ്വാഴ്ച പുറത്തിറങ്ങി. ചിത്രം അടുത്തയാഴ്ച തീയറ്ററുകളിലെത്തും. 




electra trailor








electra movie stills...


















electra malayalam movie, syamaprasad, nayanthara, manisha koirala, prakash raj, biju menon, alphonse, electra gallery, nayantara in electra, cinemajalakam gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.