Saturday, November 27, 2010

അല്ലു അര്‍ജുന്റെ വിവാഹനിശ്ചയമായി

തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ പ്രമുഖനായ അല്ലു അര്‍ജുന്റെ വിവാഹനിശ്ചയം 26ന് രാത്രി ഹൈദരാബാദില്‍ നടന്നു. പ്രമുഖ വ്യവസായി ശങ്കര്‍ റെഡ്ഢിയുടെ മകള്‍ സ്നേഹാ റെഡ്ഢിയാണ് വധു. അമേരിക്കയില്‍ എം.എസ് വിദ്യാര്‍ഥിനിയാണിവര്‍. വിവാഹം അടുത്ത ഫെബ്രുവരിയിലായിരിക്കും. 

ഹോട്ടല്‍ നോവോട്ടെലില്‍ നടന്ന നിശ്ചയ, മോതിരം മാറല്‍ ചടങ്ങിലും തുടര്‍ന്നുള്ള വിരുന്നിലും വരന്റെ അമ്മാവനായ ചിരംജീവി, രാംചരണ്‍ തേജ, നടീനടന്‍മാരായ നാഗാര്‍ജുന, നാഗ ചൈതന്യ, സുനില്‍, ശ്രേയാ ശരണ്‍, മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രമുഖ നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അര്‍ജുന്‍.

allu arjun , sneha reddy

allu arjun and sneha reddy with their parents

allu arjun engaged, allu arjun, sneha reddy, allu arjun engagement photos

1 comments:

Sarath said...

nalla jody!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.