Friday, November 19, 2010

പൃഥ്വിക്കൊപ്പം മല്‍സരിക്കാന്‍ ഇന്ദ്രന്റെ 'കോളേജ് ഡേയ്സ്'

college days (click to enlarge)

കാമ്പസും ആക്ഷനും ഒക്കെയായി യുവത്വം തുളുമ്പുന്ന ചിത്രവുമായി ഇന്ദ്രജിത്ത് വീണ്ടും. അനുജന്‍ പൃഥ്വിരാജിന്റെ 'ദി ത്രില്ലര്‍' പുറത്തിറങ്ങി രണ്ടുദിവസങ്ങള്‍ക്കുള്ളിലാണ് ചേട്ടന്‍ ഇന്ദ്രജിത്ത് നായകനാകുന്ന ത്രില്ലറായ 'കോളേജ് ഡേയ്സ്' തീയറ്ററുകളില്‍ എത്തുന്നത്. (nov. 19)

ചന്ദ്രകാന്തം ഫിലിംസിനുവേണ്ടി സീനാ സാദത്ത് നിര്‍മിച്ച ചിത്രം ജി.എന്‍ കൃഷ്ണകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാമ, സന്ധ്യ, ധന്യ മേരി എന്നിവരാണ് നായികമാര്‍. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, സായി കുമാര്‍, ഗോവിന്ദ് പത്മസൂര്യ, സജിത്ത് രാജ് തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. സെവന്‍ ആര്‍ട്സ് ഇന്റര്‍നാഷനലാണ് വിതരണം.

college days poster (click to enlarge image)






college days, indrajith, krishnakumar, saikumar, govind padmasurya, sandhya, bhama, college days malayalam film stills

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.