Friday, November 12, 2010

'ഹോളീഡേയ്സ്' തീയറ്ററുകളില്‍

യുവതാരങ്ങളെ അണിനിരത്തി ഡോ. എം.എം രാമചന്ദ്രന്‍ (അറ്റ്ലസ്) സംവിധാനം ചെയ്ത 'ഹോളിഡേയ്സ്' ഇന്നുമുതല്‍ (നവം.12) തീയറ്ററുകളില്‍. വിനു മോഹന്‍, രജിത് മേനോന്‍, മുക്ത, പ്രിയാ ലാല്‍, ശ്രുതി ലക്ഷ്മി, രൂപശ്രീ, നിമിഷ, സുധീഷ്, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 


സിനിമാ ഫാക്ടറിക്ക് വേണ്ടി മോഹന്‍ തോമസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് അലക്സ് പോളാണ് സംഗീതം നല്‍കുന്നത്. 


മല്ലികാ ഷെരാവത്ത് നാഗദേവതയായെത്തുന്ന 'ഹിസ്' എന്ന ഹിന്ദി ചിത്രവും 12ന് കേരളത്തില്‍ പ്രദര്‍ശനം തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകള്‍ പ്രദര്‍ശനത്തിനുണ്ട്. 


holidays, malayalam film holidays, atlas ramachandran, dr. m.m ramachandran, cinema factory, vinu mohan, rajith menon, muktha, roopasree, sudheesh, priyalal, sruthi lakshmi, hiss, mallika sheravat

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.