Wednesday, October 6, 2010

four friends gallery: 'ഫോര്‍ ഫ്രണ്ട്സ്' പ്രദര്‍ശനത്തിനൊരുങ്ങി


ഹാപ്പി ഹസ്ബന്റ്സിനു ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഫോര്‍ ഫ്രണ്ട്സ്' പ്രദര്‍ശനത്തിന് തയാറായി. ഒക്ടോബര്‍ 14 നാണ് റിലീസ് പ്രതീക്ഷിക്കുന്നത്. ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കമലഹാസന്‍ അതിഥി വേഷത്തില്‍ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്.  കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. മുളകുപാടം ഫിലിംസിനു വേണ്ടി ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.


 'ഫോര്‍ ഫ്രണ്ട്സി'ലെ ചില രംഗങ്ങള്‍ ഇതാ... click for larger images...






































four friends, saji surendran, four friends gallery, meera jasmine, jayaram, kamala hasan, jayasurya, kunchako boban, krishna poojappura

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.