
കമലഹാസന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതിഥിവേഷത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുന്നു എന്നത് ചിത്രത്തിലെ ഹൈലറ്റാണ്. തങ്ങളുടെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗൌരവകരമായ പ്രമേയമാണ് സജി സുരേന്ദ്രന്‍ - കൃഷ്ണ പൂജപ്പുര ടീം കൈകാര്യം ചെയ്തിട്ടുള്ളത്. സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ള ചിത്രത്തില്‍ സെന്റിമെന്‍സിന് നല്ല പ്രാധാന്യമുണ്ട്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്.
four friends, jayaram, saji surendran, kamal hasan, jayasurya, kunchacko boban, meera jasmin, cinemajalakam review, four friends gallery, four friends review
0 comments:
Post a Comment