Sunday, September 26, 2010

cocktail gallery: കോക്ക്ടെയ്ല്‍ 30 ന്


 ജയസൂര്യ, അനൂപ് മേനോന്‍, ഷാനു, സംവൃതാ സുനില്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന 'കോക്ക് ടെയ്ല്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശനത്തിനെത്തും.
ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ കുമാറാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് സംഗീതം പകരും. സംഭാഷണം രചിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

click photos for larger size images












cocktail, malayalam film cocktail, jayasurya, anoop menon, samvrita sunil, shanu, milan jaleel, cocktail gallery


























0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.