Sunday, September 19, 2010

Enthiran gallery: 'എന്തിരന്‍' ഒക്ടോബര്‍ ഒന്നിന്

രജനീകാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'എന്തിരന്‍' ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്യും. ലോകമാകെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ 100ലേറെ തീയറ്ററുകളില്‍ എത്തും. ഐശ്വര്യ റായ് നായികയായ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് എ. ആര്‍ റഹ്മാനാണ്. 
തെലുങ്കില്‍ 'റോബോ' എന്ന പേരിലും ഹിന്ദിയില്‍ 'റോബോട്ട്' എന്ന പേരിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്യും. ചിത്രത്തിന്റെ ഗാനങ്ങള്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. കഴിഞ്ഞ വാരം മുതല്‍ തീയറ്ററുകളില്‍ ട്രെയിലര്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. എന്തിരനില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങള്‍ ഇതാ...

(click for full size images)






























































0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.