Friday, August 27, 2010

ബാലയും അമൃതയും വിവാഹിതരായി



തമിഴ്- മലയാളം ചലച്ചിത്രനടന്‍ ബാലയും ഗായിക അമൃതാ സുരേഷും വിവാഹിതരായി. 27ന് ചെന്നൈക്കടുത്തുള്ള ഒരു ക്ഷേത്രത്തിലായിരുന്നു താലികെട്ട്.
 ചടങ്ങില്‍ അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തെത്തുടര്‍ന്ന് വൈകിട്ട് ചെന്നൈയില്‍ സ്വീകരണം ഒരുക്കിയിരുന്നു. 
സെപ്റ്റംബര്‍ അഞ്ചിന് കേരളത്തിലും സൃഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കും.

bala, actor bala, amritha suresh, bala- amrutha suresh wedding

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.