Monday, August 23, 2010

'എല്‍സമ്മ എന്ന ആണ്‍കുട്ടി' പെരുന്നാളിന്

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'എല്‍സമ്മ എന്ന ആണ്‍കുട്ടി' സെപ്റ്റംബര്‍ 10ന് തീയറ്ററുകളിലെത്തും. റംസാന്‍ റിലീസായെത്തുന്ന ചിത്രത്തില്‍ നടന്‍ അഗസ്റ്റിന്റെ മകള്‍ ആന്‍ ആണ് മുഖ്യവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ആണ് നായകന്‍.
 ഇന്ദ്രജിത്ത്, മണിക്കുട്ടന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എം.സിന്ധുരാജാണ്. ചിത്രത്തിന്റെ ചില പോസ്റ്റര്‍ ഡിസൈനുകള്‍ ഇതാ....

click images to see full size posters










































1 comments:

your said...
This comment has been removed by the author.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.